തലശ്ശേരി: പുതിയ ബസ് സ്റ്റാൻഡിന് സമീപം ബുഷറ മൻസിലിൽ കുന്നുംപുറത്ത് ബീവി (73) നിര്യാതയായി. പരേതനായ പി.പി. മൊയ്തീന്റെ ഭാര്യയാണ്. മക്കൾ: പി.പി.എം. മജീദ്, പി.പി.എം. സാഫർ, പി.പി.എം. റിയാസ്, പി.പി.എം. നവാസ്, ബുഷറ, സാബിറ, സമീറ, സാഹിറ, ഫർസാന. മരുമക്കൾ: ബഷീർ, മജീദ്, സത്താർ, ഇക്ബാൽ (മട്ടാമ്പ്രം പള്ളി പരിപാലന കമ്മിറ്റി പ്രസിസന്റ്), സമീർ, ശബാന, ഫെമിന, ദിഷാന, മുബീന. സഹോദരങ്ങൾ: പരേതനായ കുന്നുംപുറത്ത് അലി, കുന്നുംപുറത്ത് മറിയു.