പാനൂർ: മാക്കൂൽ പീടിക ഷാജി നിലയത്തിലെ പൊലപ്പാടി മാധവി ടീച്ചർ (92) നിര്യാതയായി. ഗുരുദേവ വിലാസം എൽ.പി സ്കൂൾ, നിള്ളങ്ങൽ എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ പ്രധാനാധ്യാപികയായിരുന്നു. ഭർത്താവ്: ദാമോദരൻ മാസ്റ്റർ (റിട്ട: പ്രധാന അധ്യാപകൻ). മക്കൾ: എൻ.പി. ശശികല (റിട്ട: അധ്യാപിക, വിളക്കോട്ടൂർ യു.പി സ്കൂൾ), എൻ.പി. ശേഷൻ (റിട്ട: പ്രധാനാധ്യാപകൻ, മൻശ ഉൽ ഉലൂം എൽ.പി സ്കൂൾ, കാനച്ചേരി), എൻ.പി. ശോഭനകുമാരി (റിട്ട. അധ്യാപിക , മൊകേരി ഈസ്റ്റ് യു.പി), എൻ.പി. സലിനകുമാരി (റിട്ട പ്രധാനാധ്യാപിക, ഗവ: മൊകേരി ഈസ്റ്റ് യു.പി), എൻ.പി. സായി ദാസൻ (റിട്ട. അധ്യാപകൻ, തിരുവാൽ യു.പി.സ്കൂൾ), എൻ.പി. ഷീല കുമാരി (വെഞ്ഞാറമൂട്), എൻ.പി. ശിവസായി (ഏച്ചൂർ), എൻ.പി. ഷാജിമോൻ (ഡയറക്ടർ ആർട്സ് കോളജ്, പാനൂർ). മരുമക്കൾ: ഒ.കെ. വാസുമാസ്റ്റർ കെ.ടി.ഡി.സി ഡയറക്ടർ), കെ. ശാന്ത ടീച്ചർ (മൻശഉൽ ഉലും എൽ.പി. സ്കൂൾ കാനച്ചേരി), പി. മോഹനൻ (റിട്ട. അസി. മാനേജർ കെ.എസ്.എഫ്.ഇ), ജയപ്രകാശ് എം.പി. (റിട്ട. ജെ.ബി.ഡി.ഒ കൂത്തുപറമ്പ്), പി. ഷൈമ, കെ. ചന്ദ്രൻ (കാങ്ങാട്ട് പുല്ലൂക്കര, ഉഷാ ബേക്കറി തിരുവനന്തപുരം), സീജു പരേതയായ ഷിപ്ര). സഹോദരങ്ങൾ: വനജാക്ഷി ടീച്ചർ, പരേതരായ മൂലാൻ ബാലൻ, മുകുന്ദൻ, കരുണൻ.