കോഴിക്കോട്: കരുവിശ്ശേരി കഴുങ്ങിൽ ശങ്കരൻ കുട്ടിയുടെ ഭാര്യ വിജയലക്ഷ്മി (ജയ -66) നിര്യാതയായി. മക്കൾ: കെ. ജോഷി (ജെ.ബി സിറാമിക് വേൾഡ്, കക്കോടി), റോഷ്ന മലാപ്പറമ്പ്, രേഷ്മ പാലക്കട. മരുമക്കൾ: നീമ (ഗവ. ആയുർവേദ കോളജ്, തിരുവനന്തപുരം), മനോജ് പുളിയോളി (മലാപ്പറമ്പ്), കിഷോർ പുതുക്കുടി (പാലക്കട). സഹോദരങ്ങൾ: ദാസൻ കാരാടി, അശോകൻ കോടഞ്ചേരി, ജവഹർ ഭോപാൽ, ഫൽഗുണൻ, ഗീത അത്തോളി, പരേതരായ ബാലൻ, ബാബു, അരവിന്ദൻ, ജയപ്രകാശൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.