പാനൂർ: പാനൂർ മഹല്ല് കമ്മിറ്റി മുൻ മെംബർ ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപം മീത്തൽ എം.വൈ. യൂസഫ് ഹാജി (80) നിര്യാതനായി.
ഭാര്യ: സുലൈഖ (പൂക്കോം). മക്കൾ: സലീം, അശ്റഫ്, മൻസൂർ (മൂവരും ദുബൈ), ഇസ്മായിൽ (തിരുവല്ല), സൗദ, ശഹീദ, മുഹ്സിന, പരേതനായ മഹറൂഫ്.
മരുമക്കൾ: കാസിം (എലാങ്കോട്), അശ്റഫ് (സലാല), റഹീന, അസ്നിദ, മുഹ്സിന, പരേതയായ ജസീല. സഹോദരി: പരേതയായ കുഞ്ഞിപ്പാത്തു.
കായക്കൽ ഖാദർ
ബാവോട്: കായക്കൽ ഖാദർ (74) നിര്യാതനായി.
ഭാര്യ: കായക്കൽ ആയിഷ. മക്കൾ: ആശിഖ്, ആശിഫ്.