കടമേരി: പരേതനായ കുറ്റിക്കണ്ടി സൂപ്പിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: അമ്മദ്, മൊയ്ദു, ഹമീദ് (ദുബൈ), പോക്കർ (ഖത്തർ), ഇസ്മായിൽ (ദുബൈ), നഫീസ, സാറ, പരേതരായ കുഞ്ഞബ്ദുല്ല, കുഞ്ഞയിഷ. മരുമക്കൾ: മൊയ്ദു (കക്കട്ടിൽ), മൊയ്ദു (നിട്ടൂർ), റാബിയ (കാഞ്ഞിരമുള്ളതിൽ), റസിയ (കുമ്മങ്കോട്), സുബൈദ പുതിയെടുത്ത്, സുബൈദ (വടയം), സുനീറ (കീരിയങ്ങാടി).