നാദാപുരം: ടെലിഫോൺ എക്സ്ചേഞ്ചിനടുത്ത തട്ടാം കുന്നുമ്മൽ മനോജൻ (49) നിര്യാതനായി.
ആവോലത്തെ റോയൽ എൻഫീൽഡ് ബുള്ളറ്റ് വർക്ഷോപ് ഉടമയായിരുന്നു. ഭാര്യ: സിന്ധു.
മക്കൾ: ജിയോണ, മിലൻ. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: പാറു.
സഹോദരങ്ങൾ: ചന്ദ്രൻ, ലീല, ഗിരിജ, ശ്രീജ.