നന്തി ബസാർ: കോടിക്കൽ ജുമാ മസ്ജിദിന്നടുത്ത പൊയിലിൽ ഫാത്തിമ (81) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ. മക്കൾ: പി. ബഷീർ (കേരള റോഡ് വേഴ്സ്), റസിയ (റിട്ട: ടീച്ചർ എ.എം.യു.പി സ്കൂൾ കോടിക്കൽ), പരേതനായ പ്രഫസർ പി. മുഹമ്മദ്.
മരുമക്കൾ: പി. റഷീദ (മുൻ വാർഡ് മെംബർ), റഷീദ (ഫറൂക്ക്), മുഹമ്മദലി (നന്തി). സഹോദരങ്ങൾ: കുഞ്ഞമ്മദ്, മൊയ്തീൻ, മൂസ, സൂപ്പി, ഐഷ, കദീശ, നബീസ, ആമിന, മറിയം.