മേപ്പയൂർ: അരിക്കുളം മാവട്ട് പുത്തലത്ത്കണ്ടി പോക്കർകുട്ടിയുടെ ഭാര്യ കുഞ്ഞായിശ (87) നിര്യാതയായി.
മക്കൾ: ആലിക്കുട്ടി, പരേതനായ കുഞ്ഞിമൊയ്തി, കുഞ്ഞമ്മത്, അബ്ദുറഹിമാൻ, ബഷീർ, അസീസ്, ഫാത്തിമ, സൈനബ, ജമീല.
മരുമക്കൾ: എ.കെ.സി. മൊയ്തി (വാകമോളി), ടി.കെ. മൊയ്തീൻ (പെരുവട്ടൂർ), കുട്ട്യാലി തേവിലേരി (വാളൂർ), ആയിഷ ചാലിൽ (ഊരള്ളൂർ), നഫീസ(പുതുശ്ശേരിത്താഴെ), സക്കീന (പള്ളിയത്ത്കുനി), റൈഹാനത്ത് (മണിയൂർ), റൈഹാനത്ത് (പാലച്ചുവട്), റഹ്മത്ത് (കീഴരിയൂർ).
സഹോദരങ്ങൾ: പരേതനായ സി.വി. അമ്മോട്ടി, കുഞ്ഞമ്മത് സി.വി കുഞ്ഞിമൊയ്തി (മൂവരും കീഴരിയൂർ).