നാദാപുരം: അരൂർ പെരുമുണ്ടച്ചേരിയിലെ മൂത്താളത്തിൽ താമസിക്കും വെളുത്ത പറമ്പത്ത് അമ്മദ്ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ പാത്തു ഹജ്ജുമ്മ. മക്കൾ: അബ്ദുൽ കരീം (സെക്രട്ടറി, ബഹ്റൈൻ കെ.എം.സി.സി പുറമേരി പഞ്ചായത്ത്), ഇസ്മായിൽ (ഖത്തർ), എം.എ. ഗഫൂർ (ചെയർമാൻ ഗവ. കോൺട്രാക്ടേഴ്സ് കോഓഡിനേഷൻ വടകര താലൂക്ക് കമ്മിറ്റി), ഇബ്രാഹിം, മുനീർ (ഇരുവരും ഖത്തർ). മരുമക്കൾ: സമീറ, മജീഹ, റസിയ, ഫസീല, സൽമ. സഹോദരങ്ങൾ: മൂസ, പരേതനായ അമ്മദ്.