കൊയിലാണ്ടി: ദർശനമുക്ക് പ്രിയദർശിനിയിൽ ഷർമിള (55) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ പാത്താരി. മക്കൾ: പ്രിയ, ബീന, ദീപക് ബാലകൃഷ്ണൻ. മരുമക്കൾ: രതീഷ് (ഡോക്ടർ), അനൂപ് (കേരള ഫയർ ആൻഡ് റെസ്ക്യൂ), അനുപ്രിയ (വടകര). സഹോദരങ്ങൾ: പ്രദീപൻ, പ്രമോദ്, ഷീജ, ശ്യാമള, അനിൽ, പരേതനായ പ്രകാശൻ, പ്രഭാകരൻ. സംസ്കാരം വൈകീട്ട് ആറിന് വീട്ടുവളപ്പിൽ.