കക്കട്ടിൽ: ചീക്കോന്ന് കണ്ടോത്ത് കുനിയിലെ പരേതനായ മീത്തലെ കേളോത്ത് അന്ത്രു ഹാജിയുടെ ഭാര്യ ഹലീമ ഹജ്ജുമ്മ (78) നിര്യാതയായി.
മക്കൾ: ഹാജറ, ഖമറുന്നിസ, അബ്ദുൽ സലാം, സൗമിയ, സഹിയ. മരുമക്കൾ: മുഹമ്മദ് പേരാമ്പ്ര (മുൻ അസി.എക്സിക്യൂട്ടിവ് എൻജിനീയർ കെ.എസ്.ഇ.ബി), ജമാൽ കള്ളാട് (ഖത്തർ), സറീന പൂവത്തിങ്കൽ (കുറ്റ്യാടി), ആനാറത്ത് അമ്മത് ഹാജി (ബഹ്റൈൻ), അഷ്റഫ് (ഒമാൻ). സഹോദരങ്ങൾ: തറവട്ടത്ത് ഖദീജ, പരേതരായ കുഞ്ഞബ്ദുല്ല, മൊയ്തീൻ, മമ്മു ഹാജി, കുഞ്ഞാമി, ആയിഷ, മറിയം, കുഞ്ഞിപ്പാത്തു.