പൂനൂർ: എളേടത്ത് പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ നഫീസ പി.കെ (79)നിര്യാതയായി. മക്കൾ: റംല ബത്തേരി, നാസർ, ആയിഷ, സുമയ്യ, പരേതനായ റഷീദ്, റസിയ (അക്കൗണ്ടന്റ് കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത്), ഷെറീന മലയമ്മ. മരുമക്കൾ: പരേതനായ അഷറഫ്, ഹാജറ, അബ്ദുൽ കാദർ, മജീദ്, നദീറ, ഫിറോസ് ഖാൻ (കോഴിക്കോട് കോർപറേഷൻ), ശരീഫ്.