കുറ്റ്യാടി: തളീക്കരയിലെ എൻ.കെ. മമ്മു നെച്ചോളി (72) നിര്യാതനായി. ഭാര്യ: മാമി ചങ്ങോത്ത് (നാദാപുരം). മക്കൾ: മൈമൂനത്ത്, സമീറ, ജസീറ, സജീറ, മുഹമ്മദ്. മരുമക്കൾ: അബ്ദുല്ല (മുട്ടിൽ), മജീദ് (നരിപ്പറ്റ), മുനീർ (ഇരിങ്ങണ്ണൂർ), റിൻഷ (കോഴിക്കോട്). സഹോദരങ്ങൾ: ബീവി, മൊയ്തുഹാജി, കുഞ്ഞമ്മത് കുട്ടി ഹാജി, പോക്കർ, അബ്ദുൽ സലാം ഹാജി, പരേതരായ മറിയം, കുഞ്ഞബ്ദുല്ല.