പേരാമ്പ്ര: നൊച്ചാട്ടെ പഴയകാല കാരുണ്യ പ്രവർത്തകൻ മൊടേനാട്ട് പക്രൻ ഹാജി (85) നിര്യാതനായി.
ഭാര്യ: ആയിശ. മക്കൾ: സുബൈദ, സീനത്ത്, ബുഷ്റ, നസീമ, മുഹമ്മദ് (ബിസിനസ്).
മരുമക്കൾ: സൈദ് കുട്ടി (മന്ദങ്കാവ്), അഷ്റഫ് (കോക്കല്ലൂർ), ജാഫർ (പൈതോത്ത്), അർഷിന (നൊച്ചാട്), പരേതനായ മുഹമ്മദലി (കാവുന്തറ).