തിരുവമ്പാടി: പുളിയിലക്കാട്ട് ആഗസ്തി (പാപ്പച്ചൻ -86) നിര്യാതനായി. തിരുവമ്പാടിയിലെ ആദ്യകാല വ്യാപാരിയാണ്. ഭാര്യ: പുരയിടത്തിൽ പരേതയായ അന്നമ്മ.
മക്കൾ: ജോളി (ഫെയ്മസ് മെറ്റൽസ് തിരുവമ്പാടി), ഷാജി (ഫാമിലി മെറ്റൽസ് തിരുവമ്പാടി), ഡോ. മത്തായി (റിട്ട. പ്രഫസർ സെന്റ് മേരീസ് കോളജ് സുൽത്താൻ ബത്തേരി), റോയി (സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ തിരുവമ്പാടി), ജോൺ (യു.കെ), ബീന (ചെമ്പനോട).
മരുമക്കൾ: ലിസ്സി അകമ്പടിയിൽ (കല്ലാനോട്), ബീന പ്ലാക്കൂട്ടത്തിൽ (നെല്ലിപൊയിൽ), ബേബി വിലങ്ങുപാറ (കല്ലുരുട്ടി), എമിലി കേളംകുന്നേൽ (കോടഞ്ചേരി), മിനി ഞാവള്ളി (കൂടരഞ്ഞി), ജോൺസൻ വെട്ടിക്കാലായിൽ (ചെമ്പനോട).
സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൽ.