നരിക്കുനി: മലഞ്ചരക്ക് വ്യാപാരിയായിരുന്ന നാലുപുരക്കൽ കോയക്കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ദുൽ ഹക്കീം (മലഞ്ചരക്ക് വ്യാപാരി, ചെങ്ങോട്ടു പൊയിൽ), ജമീല (എം.ഐ.എം.എൽ.പി സ്കൂൾ പുതിയ പാലം), ഫാത്തിമത്ത്, സുഹറ മുട്ടാഞ്ചേരി ,സെയ്ഫുദ്ദീൻ (ദുബൈ), ഷെമീന നീലേശ്വരം. മരുമക്കൾ: സെറീനമങ്ങാട്, യു.പി. അബ്ദുൽ റസാക്ക് അഗസ്ത്യൻ മുഴി (റിട്ട. ഹെഡ്മാസ്റ്റർ, ജി.എം.യു.പി.സ്കൂൾ, കൊടിയത്തൂർ), ഷെരീഫ് മുട്ടാഞ്ചേരി (റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂൾ, മെഡിക്കൽ കോളജ്) ശംലീന വട്ടോളി, മുഹമ്മദ് താഹിം നീലേശ്വരം.