കാങ്കോൽ: പാപ്പാരട്ട സലാം മസ്ജിദിന് സമീപം താമസിക്കുന്ന നങ്ങാരത്ത് ഹവ്വ ഉമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹ്മാൻ ഹാജി. മക്കൾ: അഷ്റഫ് ഹാജി, അമീറലി ഹാജി, മുഹിയുദ്ദീൻ, റസാഖ്, അബ്ദുൽ ഖാദർ, അബ്ദുൽ ജബ്ബാർ, പരേതനായ അബ്ദുല്ല. മരുമക്കൾ: വി. ഖദീജ, കുഞ്ഞുമറിയം, കുഞ്ഞാമിന, ഹബീബ, സൽമത്ത്, റുബീന, സമീറ. സഹോദരങ്ങൾ: അബ്ദുൽ കരീം, ഖാസിം, അസൈനാർ, പരേതരായ അബ്ദുൽ ഖാദർ, സാറുമ്മ, ഫാത്തിമ, ഇബ്രാഹിം മാസ്റ്റർ.