ചേളന്നൂർ : കണ്ണങ്കര ഇച്ചന്നൂർ നെടിയാറമ്പത്ത് ആമിന ഹജ്ജുമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് ഹാജി. മക്കൾ: ബീരാൻ കോയ, ഹാഷിം, മുസ്തഫ, കുൽസുബി, അബ്ദുൾ റഷീദ്, അബ്ദുൾ അസീസ്, ഷാഹിദ, സലീന. മരുമക്കൾ: സൈനബ (മുട്ടാഞ്ചേരി), ആയിഷബി, സഫിയ, പരേതനായ ഇമ്പിച്ചികോയ, ആഷുറ, ഹയറുന്നീസ, ഉമ്മർ (രാം പൊയിൽ) അലി വി.പി (റിട്ട: അധ്യാപകൻ SSM HSS തയ്യാലിങ്ങൽ).