വേങ്ങേരി: കാവുങ്ങൽ ലക്ഷ്മിക്കുട്ടി അമ്മ (93) വേങ്ങേരി കാവുങ്ങൽ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കാവുങ്ങൽ ഗോവിന്ദൻകുട്ടി നായർ. മക്കൾ: പരേതനായ മധുസൂദനൻ (റിട്ട. എ.എസ്.ഐ, കോഴിക്കോട് സിറ്റി), മോഹൻദാസ് (റിട്ട. എസ്.ഐ, ഡി.സി.ആർ.ബി, കോഴിക്കോട് സിറ്റി), സിദ്ധാർഥൻ (ഇലക്ട്രീഷ്യൻ), പരേതനായ ഗോപാലകൃഷ്ണൻ (പ്രകാശൻ), ഉഷാദേവി, ഉണ്ണികൃഷ്ണൻ (ഹോം ഗാർഡ്, കോഴിക്കോട് സിറ്റി ട്രാഫിക്), രമാദേവി. മരുമക്കൾ: ഉഷ പാറക്കോട്ട്, പെരിങ്ങളം, ഗിരിജ പയമ്പ്ര, ഗീത പാവങ്ങാട്, പരേതനായ പത്മനാഭൻ ചേളന്നൂർ, കാഞ്ചന കിരാലൂർ, രാജീവ് കീഴൽ വടകര. സഞ്ചയനം തിങ്കളാഴ്ച.