ബേപ്പൂർ: മാത്തോട്ടം ഉള്ളിശ്ശേരികുന്ന് മുതലക്കാരായി പറമ്പ് പരേതനായ കാട്ടിൽ പീടിയേക്കൽ മമ്മദ്കോയയുടെ (ബാവ) ഭാര്യ നഫീസ (75) നിര്യാതയായി.
മക്കൾ: സാഹിറ, അഫ്സൽ, ജാഫർ, സിക്കന്ദർ (റഫീഖ്), ഹസീന.
മരുമക്കൾ: സലീം (അരീക്കാട്), മുഹമ്മദ് (മുണ്ടിക്കൽതാഴം), ഉസൈബ, റഹ്മത്ത്, ഹസീന.
സഹോദരങ്ങൾ: മറിയ (വടകര), ഐഷു, പരേതരായ സി.വി.ടി. മെഹമൂദ് ഹാജി, ഉമ്മർ, ഉസ്മാൻ (മൂവരും വടകര പുതുപ്പണം മൂരാട്).