കൊടുവള്ളി: പറമ്പത്ത് കാവ് രാരൻ തൊടികയിൽ കുഞ്ഞമ്മദ് ഹാജി (93) നിര്യാതനായി. പറമ്പത്ത് കാവ് മഹല്ല് ജുമാ മസ്ജിദ് മുതവല്ലിയായിരുന്നു. ഭാര്യ: ആയിഷ. മക്കൾ: യൂസുഫ്, സൈനുദ്ദീൻ, ഫാത്തിമ, സഫിയ, സുബൈദ, റംല. മരുമക്കൾ: മുഹമ്മദ് വട്ടപ്പാറ, മുഹമ്മദ് പാലക്കുന്നുമ്മൽ, മുഹമ്മദ് പൊൻപാറക്കൽ, മുസ്തഫ മുണ്ടിക്കൽ താഴം, സലീന, ഫെബിന.
സഹോദരൻ: അസൈൻ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പറമ്പത്ത് കാവ് ജുമാമസ്ജിദിൽ.