ഇരിണാവ്: മടക്കര ഡാമിന് സമീപത്തെ കരിക്കൻ ഹൗസിൽ ഈച്ച കാർത്യായനി (78) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: രാഗിണി (കീഴറ), രാജീവൻ, അനിൽകുമാർ (സി.പി.ഐ.എം കണ്ണപുരം ടൗൺ സെൻട്രൽ ബ്രാഞ്ചാംഗം), സുനിൽകുമാർ (ബഹറിൻ). മരുമക്കൾ: ബാലകൃഷ്ണൻ, വസന്ത, ബിജിനി, പരേതയായ രമണി. സഹോദരങ്ങൾ: മാധവി (തളിയിൽ), ദേവകി (മുംബൈ), കൃഷ്ണൻ (ഇടക്കേപ്പുറം), സരോജിനി (ചെറുകുന്ന്), പരേതനായ ദാമോദരൻ. സംസ്കാരം ചൊവ്വാഴ്ച പകൽ 12ന് ഇരിണാവ് പള്ളിയറ ശ്മശാനത്തിൽ.