ഫറോക്ക്: പുറ്റെക്കാട് കുടുക്കൻ മുഹമ്മദ് (96) കൊളക്കൂത്ത് മകന്റെ വീട്ടിൽ നിര്യാതനായി. ഭാര്യമാർ: ബിച്ചാമിന, പരേതയായ പാത്തേയ്. മക്കൾ: അബ്ദുൽ സലിം (പെരിയമ്പലം), അബ്ദുൽ ഹമീദ് (പുല്ലിപറമ്പ്), ഷംസുദ്ദീൻ, അബ്ദുറഹിമാൻ (ഇടിമുഴി), കബീർ (വൈദ്യരങ്ങാടി), സസ്ന (സിയാങ്കണ്ടം). മരുമക്കൾ: അബ്ദുൽ കരീം (സിയാങ്കണ്ടം), നസീറ, അസ്മ, സെമീന, സെറീന, തസീന. സഹോദരങ്ങൾ: പരേതരായ ബാവുട്ടി, പരീക്കുട്ടി, അബ്ദുറഹിമാൻ, സെയ്തലവി, പാത്തേയി, കദീശേയി, ആയിശ ബീവി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9ന് പേട്ട ജുമുഅത്ത് പള്ളിയിൽ.