കായണ്ണ: നമ്പ്രത്തുമ്മൽ കുരിടിച്ചി കണ്ടി മൂസ്സക്കുട്ടി (95) നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കൾ: കാസിം (പ്രവാസി), സൈനബ (ചെരണ്ടത്തൂർ), കെ.കെ. മുഹമ്മദ് (റിട്ട. ജീവനക്കാരൻ, ബീച്ച് ഹോസ്പിറ്റൽ കോഴിക്കോട്), സുബൈദ കായണ്ണ, നസീർ (സീനിയർ ക്ലർക്ക്, ഗവ. ഐ.ടി.ഐ, കോഴിക്കോട്), റഷീദ മേപ്പയ്യൂർ, മരുമക്കൾ: നഫീസ കാസിം, അബ്ദുല്ല ചെരണ്ടത്തൂർ, ഹസീന മുഹമ്മദ്, അസൈനാർ പുൽപറ, ഹസീന നസീർ, അബ്ദുറഹ്മാൻ മേപ്പയ്യൂർ. സഹോദരങ്ങൾ: കുഞ്ഞയിഷ, കദീജ, മൊയ്തി മൂത്തുവൻ വീട്ടിൽ, പരേതരായ അബ്ദുല്ല, അസൈനാർ, അബൂബക്കർ, കുഞ്ഞാമിന.