തലയാട്: മണിച്ചേരി പരേതനായ വടക്കുംപുറം ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (85) നിര്യാതയായി.
മക്കൾ: തങ്കമ്മ, ബേബി (റിട്ട. പി.ഡബ്ല്യു.ഡി ഓഫിസ് പേരാമ്പ്ര), ബാബു, രാജു (റിട്ട. മുനിസിഫ് കോടതി, താമരശ്ശേരി).
മരുമക്കൾ: പൊന്നമ്മ (പെരുവണ്ണാമൂഴി, റോജ (കോഴിക്കോട്), പരേതരായ ലസ്ലി (കണ്ണൂർ), ഫിലിപ്പ് കണ്ണന്താനം (നൂറാം തോട്).
സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മണിച്ചേരി സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.