വടകര: മണിയൂർ വടകരയിലെ മുൻകാല വ്യാപാരി എളമ്പിലാട് എരണോത്ത് കുട്ട്യാലി (84) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ആയിഷ, അബ്ദുൽ ഗഫൂർ (കുവൈത്ത്), യൂസഫ് എളമ്പിലാട്, ഫൈസൽ (അധ്യാപകർ വൻമുഖം കോടിക്കൽ എ.എം.യു.പി സ്കൂൾ കടലൂർ), സുലൈഖ, ഹസീന, ശാനിഫ (അധ്യാപിക ചാവട്ട് എം.എൽ.പി സ്കൂൾ മേപ്പയ്യൂർ), സീനത്ത്. മരുമക്കൾ: അബൂബക്കർ (വടകര സ്റ്റോർ), അഫ്സത്ത്, നുസൈബ (അധ്യാപിക പുറങ്കര ജെ.ബി സ്കൂൾ വടകര), മൊയ്തു (ദുബൈ), സുമയ്യ (അധ്യാപിക എം.യു.എം എച്ച്.എസ്.എസ് വടകര), അബ്ദുൽ റഷീദ്, സാജിദ് താവന (ഇരുവരും ഖത്തർ), ഷരീഫ് (സ്കൈലാർക്ക് ഫാബ്രിക്കേഷൻ പയ്യോളി). സഹോദരങ്ങൾ: മൊയ്തീൻ, പരേതരായ കുഞ്ഞബ്ദുള്ള, കദീജ, അമ്മത്, ബിയ്യാത്തു.