തിരുവനന്തപുരം: കുന്നുകുഴി ബാർട്ടൺഹിൽ ടി.സി 12/849ൽ കെ. മണി (76) നിര്യാതനായി. ഭാര്യ: വി.എസ്. വിജയമ്മ (മുൻ സി.പി.എം കൗൺസിലർ). മക്കൾ: മാലിനി, സുനന്ദ, വീണ, സുബ്രഹ്മണ്യൻ, സുഭാഷ് മണി, സുമേക് മണി. മരുമക്കൾ: പരേതനായ കുമാരൻ, ലിയോൺ, എസ്. സംഗീത, പി.എ. നയന.