എളേറ്റിൽ: കിഴക്കോത്ത് കൊക്കമ്പലത്ത് ചങ്ങരൻ (99) നിര്യാതനായി. ഭാര്യ: പരേതയായ പെണ്ണുക്കുട്ടി. മക്കൾ: സുലോചന, അജയൻ, അജിത, രാജേഷ്, സുജാത, പരേതനായ ലോഹിതാക്ഷൻ. മരുമക്കൾ: തങ്കമണി, വിജയൻ, റീന, കണ്ടൻകുട്ടി, ബിന്ദു, പരേതനായ സത്യൻ. സഞ്ചയനം ശനിയാഴ്ച.