നീലേശ്വരം: കൊന്നക്കാട് മുട്ടോംകടവിലെ പരേതനായ പുലിക്കോടൻ കറുത്തമ്പുവിന്റെ ഭാര്യ കരിമ്പിൽ ലക്ഷ്മി അമ്മ നിര്യാതയായി. മക്കൾ: അമല കുമാരി, ഓമന, ശശിധരൻ, തങ്കമണി, ലളിതകുമാരി, ബാബു (നീലേശ്വരം ഗ്യാസ് ഏജൻസി), ബിന്ദു, പരേതനായ ഗംഗാധരൻ. മരുമക്കൾ: കുഞ്ഞിക്കണ്ണൻ (റിട്ട. കെ.എസ്.ഇ.ബി), നാരായണൻ (പന്നിത്തടം), രാമചന്ദ്രൻ (നീലേശ്വരം ഗ്യാസ് ഏജൻസി), ജനാർദനൻ (പെരിയങ്ങാനം), സതി (നീലേശ്വരം), തമ്പായി, പരേതരായ മുരളീധരൻ.