ബദിയടുക്ക: വേദ പണ്ഡിതനും വേദാചാര്യനുമായ വേദമൂര്‍ത്തി പള്ളത്തടുക്ക വിശ്വേശ്വര ഭട്ട് (83) നിര്യാതനായി. നീര്‍ച്ചാലിനടുത്തുള്ള പൂവാളയിലെ വസതിയിലായിരുന്നു അന്ത്യം. ഭാര്യ: ജഗദംബ. സഹോദരങ്ങള്‍: കൃഷ്ണ ഭട്ട്, ശങ്കരനാരായണ ഭട്ട്, സദാശിവ ഭട്ട്, ഗണപതി ഭട്ട്, സുബ്രഹ്മണ്യ ഭട്ട്, ശങ്കരി, ജയന്തി, പ്രസന്നകുമാരി, വിജയലക്ഷ്മി, ശാരദ, ദേവകി, സീതാലക്ഷ്മി, പരേതനായ വേദമൂര്‍ത്തി പള്ളത്തടുക്ക പരമേശ്വര ഭട്ട്.