കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിലെ പരേതനായ മുല്ലോളി കൃഷ്ണൻ മാസ്റ്ററുടെ ഭാര്യ കീരൻ മാതു (87) നിര്യാതയായി. മക്കൾ: ലളിത (റിട്ട. അധ്യാപിക), സുരേഷ് ബാബു, മധുസൂദനൻ (റിട്ട. നഴ്സിങ് അസിസ്റ്റന്റ്), പ്രദീപൻ (മസ്കത്ത്), പ്രേമലത, ബീന, അനിൽകുമാർ, പരേതനായ പ്രമോദ്. മരുമക്കൾ: കെ. കൃഷ്ണൻ (റിട്ട. അധ്യാപകൻ), ഉഷ, വത്സരാജ്, സജീവൻ, ഗീത, പരേതയായ ഗീത. സഹോദരൻ: പരേതനായ കുഞ്ഞമ്പു.