പയ്യോളി: മുചുകുന്ന് കിണറുള്ളതിൽ നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ചന്ദ്രിക, വത്സല, പ്രകാശൻ, പ്രമീള, പ്രഭ, പ്രമോദ്. മരുമക്കൾ: കേളപ്പൻ, ബാലകൃഷ്ണൻ (ഇരുവരും വിയ്യൂർ), മുരളി, ശശി (ഇരുവരും കീഴരിയൂർ), ദേവി, സിന്ധു.