എളേറ്റിൽ: കിഴക്കോത്ത് പുത്തലത്ത് പറമ്പ് പരേതനായ ചുടലക്കണ്ടി അബ്ദുറഹിമാൻകുട്ടിയുടെ ഭാര്യ കദീജ (77) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, അബ്ദുൽ ഖാദർ, അബ്ദുൽ റഹീം (ബഹ്റൈൻ), മുഹമ്മദലി, അബ്ദുൽ റസാക്ക് (ബഹ്റൈൻ), ആയിഷക്കുട്ടി നടമ്മൽ പൊയിൽ, സീനത്ത് കച്ചേരിമുക്ക്, റംല പത്താംമൈൽ. മരുമക്കൾ: മൂസ ഹാജി നടമ്മൽ പൊയിൽ, റഷീദ് കച്ചേരിമുക്ക്, സിദ്ദീഖ് പത്താംമൈൽ, സൈനബ പന്നൂർ, ജലീന മച്ചക്കുളം, റഹ്മത്ത് അമ്പലപ്പാട്, ഹസീന വെണ്ണക്കാട്, റംസീന പനങ്ങാട്.