ചെറുവണ്ണൂർ: പരേതനായ ഇളയേടത്ത് ഹസന്റെ ഭാര്യ വലിയതോട്ടത്തിൽ കുഞ്ഞീബി (94) ചെറുവണ്ണൂർ കണ്ണാടിക്കുളം സംസം ഹൗസിൽ നിര്യാതയായി. മക്കൾ: ജമീല, സൗദ, ലൈല, സക്കീന, പരേതനായ മുഹമ്മദ് കോയ. മരുമക്കൾ: സുബൈദ (എരഞ്ഞിപ്പാലം), സമീറ (തരുവണ), പരേതരായ അബ്ദുൽ കരീം (റിട്ട. റേഷനിങ് ഇൻസ്പെക്ടർ, വെള്ളിപറമ്പ്), സി.പി. ഹംസക്കോയ (ബേപ്പൂർ), അബ്ദുൽ സലാം (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി ചെമ്മാട്), അബൂബക്കർ (കൊയിലാണ്ടി). സഹോദരങ്ങൾ: മുഹമ്മദ്കുട്ടി, കുഞ്ഞിബാവ, മോൾട്ടി, ആയിഷ, മാളു, പരേതരായ അബൂബക്കർ, ആലിക്കോയ, സൈനബ.