കിളിമാനൂർ: പോങ്ങനാട് കീഴ്പേരൂർ ചെട്ടിക്കുന്നിൽ വീട്ടിൽ സരസമ്മ അമ്മ (97) നിര്യാതയായി. മക്കൾ: ആനന്ദവല്ലി, ഗോപാലകൃഷ്ണൻ, ഗിരിജ, ഗീത, രാജൻപിള്ള. മരുമക്കൾ: അംബിക, ഷീല, പരേതരായ ഗോപാലകൃഷ്ണൻ നായർ, രാജേന്ദ്രൻപിള്ള, മുരളീധരൻപിള്ള. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.