വാണിമേൽ: വാതുക്കൽ പറമ്പത്ത് മൊയ്തു(68) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: അലി, മനാഫ് (ഖത്തർ), ആയിശ, ഡോ: ജസ്ന. മരുമക്കൾ: നസീഫ് വടകര, ഡോ. റാഷിഖ് റാസി ഫാറൂഖ്.
സഹോദരന്മാർ: അബ്ദുറഹിമാൻ, പരേതരായ വാതുക്കൽ അബ്ദുല്ല മുസ്ലിയാർ, മമ്മു, മൂസ ഹാജി.