ഈങ്ങാപ്പുഴ: കൊട്ടാരക്കോത്ത് കവുങ്ങുള്ളകുന്ന് പരേതനായ കൊല്ലമ്പിയുടെ ഭാര്യ പെണ്ണുക്കുട്ടി (71) നിര്യാതയായി. മക്കൾ: രാധ, ശാരദ, ഇന്ദിര, സുജാത, രേണുക, ലതിക, രവീന്ദ്രൻ, രമേശ്. മരുമക്കൾ: സാമിക്കുട്ടി, ആണ്ടി, സാമിക്കുട്ടി, രാജു, ബാബു, അനൂപ്, ഷീന. സഹോദരങ്ങൾ: ബാലൻ, ആണ്ടി.