വല്ലപ്പുഴ: കുറുവട്ടൂർ മദ്റസക്ക് സമീപം താമസിക്കുന്ന പരേതനായ മുളക്കൽ മുഹമ്മദാലിയുടെ ഭാര്യ കദീജ (73) നിര്യാതയായി. മക്കൾ: റുക്കിയ, അക്ബർ, ആസ്യ, ഫാത്തിമക്കുട്ടി, സഫിയ, ജലീൽ, റസിയ ബീഗം, മൊയ്തു, നസീറ, ഷമീറ, ജാഫറലി. മരുമക്കൾ: മുസ്തഫ, ഇസ്ഹാക്ക്, ഏന്തീൻ, അഷറഫ്, യൂസഫ്, ഉമ്മർ മുസ്ലിയാർ, റഫീഖ്, സ്ഫിയ, ഖമറുലൈല, ആബിദ, ഫായിസ.