പാലേരി: ടൗണിലെ പുത്തൻപുരയിൽ അമ്മദ് (90) നിര്യാതനായി. ഭാര്യ: കദിയകുളപ്പുറത്ത്.
മക്കൾ: ഇബ്രാഹിം, മറിയം, ആമിന, നഫീസ, സുഹറ, ആസ്യ, അഷ്റഫ്, ഫൈസൽ, പരേതനായ ഹമീദ്. മരുമക്കൾ: കെ.സി. മൊയ്തു (പാലേരി), ഹംസ (കിനാലൂർ), സലീം (ആവള), മുഹമ്മദലി (മാമ്പൊയിൽ), മജീദ് (പേരാമ്പ്ര), ജമീല (തച്ചംവിട്ടുമ്മൽ), റുഖിയ (ആയഞ്ചേരി), ഷംസീറ (പള്ളിയത്ത്), അസ്ല (നിട്ടൂർ).