വാണിമേൽ: ഭൂമിവാതുക്കൽ നാളോഞ്ചാലിയിൽ ചെറിയ അബ്ദുല്ലയുടെ ഭാര്യ നടുക്കണ്ടി അലീമ ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: അമ്മത്, മൊയ്തു, അഷ്റഫ്, ബിയ്യാത്തു, മാമി, ഖദീജ, സുൽഫത്ത്, പരേതയായ ജമീല. മരുമക്കൾ: കുണ്ടൻചാലിൽ അമ്മദ് ഹാജി, വടക്കേക്കള്ളി പക്രൻ, പെരുവാംവീട്ടിൽ മൊയ്തു ഹാജി (ജാതിയേരി), ഫസൽ (ചങ്ങരംകുളം), പരേതനായ കോവുപറമ്പത്ത് സൂപ്പി (മൊകേരി), സുലൈഖ മണാട്ട് കുണ്ടയിൽ (ജാതിയേരി), താഹിറ കിണറുള്ളതിൽ (ചാലപ്പുറം), ഹഫ്സത്ത് മണാട്ട് പൊയിൽ (മുളിവയൽ). സഹോദരങ്ങൾ: കുഞ്ഞാലിഹാജി, മാമി ഹജ്ജുമ്മ, അയിശ, ബിയ്യാത്തു, സൈനബ, പരേതരായ മമ്മു ഹാജി, അബ്ദുല്ല ഹാജി, അന്ത്രു.