കൊയിലാണ്ടി: കൊല്ലം മീനാക്ഷി അമ്മ (101) നങ്ങാണത്ത് നിര്യാതയായി. ഭർത്താവ്: പരേതനായ രാവുണ്ണി നായർ. മക്കൾ: ശാന്ത (റിട്ട. ഡി.ജി.എം കേരള ബാങ്ക്), മോഹനൻ (റിട്ട. വി.ഇ.ഒ), ഭാനുമതി ( ഉള്ള്യേരി), പുഷ്പരാജൻ (റിട്ട. മാനേജർ സർവിസ് കോഓപറേറ്റിവ് ബാങ്ക്), ഉഷ (അംഗൻവാടി ടീച്ചർ), ശ്രീജയ.
മരുമക്കൾ: ടി.ടി. ചന്ദ്രൻ (റിട്ട. എസ്.ഐ), പുല്ലാളൂർ ഗീത (റിട്ട. മാനേജർ തലശ്ശേരി ടൗൺ ബാങ്ക്), രാജൻ ( ഉള്ള്യേരി), രാജലക്ഷ്മി (റിട്ട. പ്രിൻസിപ്പൽ പൊയിൽകാവ് എച്ച്.എസ്.എസ്), വേലായുധൻ (റിട്ട. സ്റ്റാഫ് ഗുരുവായൂരപ്പൻ കോളജ്), രവീന്ദ്രൻ (റിട്ട. എ.എസ്.ഐ തലശ്ശേരി).