നന്തി ബസാർ: ചിങ്ങപുരത്തെ തുന്നാരി നാണിക്കുട്ടി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: ശോഭന, രവി (വിമുക്തഭടൻ), രമണി, പ്രേമലത. മരുമക്കൾ: നാരായണൻ നായർ, മിനി (പൂക്കാട്), ദിവാകരൻ (കൊല്ലം), ശശിധരൻ (പാലയാട്). സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ, പാർവതി അമ്മ, കുഞ്ഞികൃഷ്ണൻ നായർ, കമലാക്ഷി അമ്മ, പരേതരായ പത്മനാഭൻ നായർ, ദേവകി അമ്മ. സഞ്ചയനം ശനിയാഴ്ച.