പയ്യന്നൂർ: കാരയിലെ മാടാച്ചേരി ബാലൻ (75) നിര്യാതനായി. പിതാവ്: പരേതനായ തായമ്പത് ചന്തൻ. മാതാവ്: പരേതയായ മാടാച്ചേരി ചിരിയമ്മ. ഭാര്യ: പി.വി. തമ്പായി. മക്കൾ: പി.വി. സുജാത (കാരയിൽ), പി.വി. സരിത (കുഞ്ഞിമംഗലം), പി.വി. സജിൽ (സി.പി.എം കാര നോർത്ത് ബ്രാഞ്ച് മെംബർ). മരുമക്കൾ: സുധാകരൻ (മാവിച്ചേരി), രാജീന്ദ്രൻ (അർബൻ ബാങ്ക് പയ്യന്നൂർ). സഹോദരങ്ങൾ: എം. യശോദ, എം. ചന്ദ്രമതി, എം. വിജയൻ, എം. ലക്ഷ്മി, പരേതരായ രാഘവൻ, നാരായണൻ, ദാമോദരൻ.