പാനൂർ: മീത്തലേ ചമ്പാട്ടെ ഹസീന മൻസിലിൽ ടി.കെ. അബ്ദുൽ സലീം (56) കണ്ണോത്തും ചാലിലെ ഖൈർ ഭവനത്തിൽ നിര്യാതനായി. പിതാവ്: പരേതനായ വി.കെ.കെ. അബ്ദുല്ല ഹാജി. മാതാവ്: പരേതയായ നബീസ ഹജ്ജുമ്മ.
ഭാര്യ: അഫീബ (മട്ടന്നൂർ). മക്കൾ: നഫ്റിയ, നാജിയ, നാഫിയ, മുഹമ്മദ്. മരുമകൻ: നാദിർഷ (കണ്ണൂർ). സഹോദരങ്ങൾ: അഷ്റഫ് (ചെന്നൈ), ഫൈസൽ, അൻവർ (ചെന്നൈ), റയീസ് (വൈസ് പ്രസിഡന്റ്, ചമ്പാട് മഹല്ല് കമ്മിറ്റി), സുബൈദ, മൈമൂനത്ത്, ഹസീന, ലൈല.