മാവൂർ: ആയംകുളം പുറ്റുമണ്ണിൽ കൂരിക്കാട്ട് വീട്ടിൽ മറിയക്കുട്ടി (73) നിര്യാതയായി. ഭർത്താവ്: മൊയ്തീൻകുഞ്ഞ്. മക്കൾ: സുലൈഖ, ലത്തീഫ്, സുലൈമാൻ, അബ്ദുറഹിമാൻ, മൂസകോയ, ജമീല, നസീമ, ഹമീദ്. മരുമക്കൾ: അബൂബക്കർ അരീക്കോട്, അബൂബക്കർ വാഴക്കാട്, മുനീർ ബാബു അരീക്കോട്, സുബൈദ, സബീന, നൂർജഹാൻ, ഹസീന, അസ്ലിയ.