തലശ്ശേരി: മുകുന്ദ മല്ലർ റോഡിലെ ശ്രീ ഗണേഷിൽ വാസന്തി വി. ഷേണായ് (76) നിര്യാതയായി.
ഭർത്താവ്: വി. വസന്ത് ഷേണായ്. മക്കൾ: ജയപ്രസാദ് ഷേണായ്, അഡ്വ. ശ്യാം പ്രസാദ് ഷേണായ്, വിജയകുമാർ ഷേണായ്, മനോഹർ ഷേണായ്, അർച്ചന മല്ലർ, സുജാത നായിക്.
മരുമക്കൾ: രൂപ ഷേണായ്, വീണ ഷേണായ്, അനിത ഷേണായ്, വിദ്യ ഷേണായ്, മനോജ് മല്ലർ, വെങ്കിടേഷ് നായിക്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തിൽ.