കക്കട്ടിൽ: കക്കട്ടിലെ ആദ്യകാല വ്യാപാരി ചീക്കോന്നിലെ കെ.ജി. ഇബ്രാഹിം ഹാജി (ചെക്കൻഹാജി- 89) നിര്യാതനായി.
ഭാര്യ: ചീക്കപ്പുറത്ത് കുഞ്ഞിപ്പാത്തു ഹജ്ജുമ്മ (വാണിമേൽ).
മക്കൾ: കെ.ജി. മുഹമ്മദലി, കെ.ജി. അബ്ദുൽ ഗഫൂർ, ലൈല.
മരുമക്കൾ: ജാസ്മിൻ (ചേന്ദമംഗലൂർ), ആർ.കെ. ഷാഹിന, പരേതനായ കെ.എം. അബ്ദുൽ സലാം.
സഹോദരങ്ങൾ: പരേതരായ കെ.ജി. കുട്ട്യാലി, കെ.ജി. മൊയ്തു, കെ.ജി. കുഞ്ഞബ്ദുല്ല, കെ.ജി. അന്ത്രുഹാജി, കെ.ജി. ആമദ്, കെ.ജി. മമ്മു, പുതിയോട്ടിൽ പാത്തു, പുളിയച്ചേരി ഖദീജ, കുയ്യടിയിൽ മറിയം, കണ്ടോത്ത് കുഞ്ഞാമി, നമ്പൂടികണ്ടി ബിയ്യാത്തു ഹജ്ജുമ്മ.