തലശ്ശേരി: വടക്കുമ്പാട് മണോളി കാവിന് സമീപം മണോളി വീട്ടിൽ എം.വി. നാണു (89) നിര്യാതനായി. സി.പി.ഐ വടക്കുമ്പാട് ബ്രാഞ്ചംഗമാണ്. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: ഇന്ദിര (പബ്ലിക്ക് സോഷ്യൽ വെൽഫെയർ സൊസൈറ്റി, തലശ്ശേരി), സനിൽ കുമാർ (കെ.എസ്.ഇ.ബി തലശ്ശേരി നോർത്ത്), ഇന്ദു, സിന്ധു (വ്യാപാരി വ്യവസായി ഏകോപന സമിതി ബിൽ കലക്ടർ). മരുമക്കൾ: പീതാംബരൻ (പിണറായി), ബിന്ദു, സഹദേവൻ (ബംഗളൂരു), പരേതനായ ശ്രീജിത്ത്. സഹോദരങ്ങൾ: ശാരദ, ബാലൻ, ശാന്ത, പരേതരായ മന്ദി, അമ്പു, കൃഷ്ണൻ.