ഓടക്കാട്: പരേതനായ ബാണത്തുംകണ്ടി ഖാദർ ഹാജിയുടെ ഭാര്യ കെ.എം. നഫീസ ഹജ്ജുമ്മ (81) നിര്യാതയായി. മക്കൾ: ആയിഷ, സാറു, ഡോ. കെ.എം. ഇബ്രാഹിം (റിട്ട. സിവിൽ സർജൻ, കോഴിക്കോട് മെഡിക്കൽ കോളജ് ഹെൽത്ത് യൂനിറ്റ്), കെ.എം. പോക്കു, കെ.എം. മുഹമ്മദ് (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം മലബാർ), റഷീദ് (ഗവ. ഐ.ടി.ഐ, കണ്ണൂർ), പരേതയായ കെ.എം. സുഹറ. മരുമക്കൾ: എം.കെ അസൈ, ഡോ. സലീന, മൈമൂന, ആയിഷ, സഫൂറ, പരേതരായ മമ്മൂട്ടി ഹാജി, മഹമൂദ്.