തൃക്കരിപ്പൂർ: പരേതനായ പി.പി. അബ്ദുല്ലയുടെ ഭാര്യ ഇളമ്പച്ചി മൈതാനിയിലെ വി.കെ.പി. ബീഫാത്തിമ (78) നിര്യാതയായി. പരേതരായ മായിൻ കുട്ടിയുടെയും വി.കെ.പി. കുഞ്ഞാമിനയുടെയും മകളാണ്. മക്കൾ: നഫീസ, ഖദീജ, മറിയം, ഹഫ്സത്ത്, മുസ്തഫ (ദുബൈ), അബ്ദുൽ ജലീൽ (അധ്യാപകൻ, എം.ആർ.വി.എച്ച്.എസ് പടന്ന), അബ്ദുൽ ജബ്ബാർ (ഹെഡ്മാസ്റ്റർ, ഗുരു ചന്തുപ്പണിക്കർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഇളമ്പച്ചി), അബ്ദുൽ നാസർ (ദുബൈ), പരേതയായ ആയിഷ.
മരുമക്കൾ: എം. ഇസ്മായിൽ (നീലേശ്വരം), ഇബ്രാഹിംകുട്ടി പടന്ന (മുംബൈ), എ.കെ. അബ്ദുല്ല (മാവിലാ കടപ്പുറം), വഹീദ (മടക്കര), ടി.വി.പി. അനീസ(മാണിയാട്ട്), എം. ആയിഷ (ഉടുമ്പുന്തല), ആയിഷബി (തുരുത്തി). സഹോദരങ്ങൾ: പരേതരായ അബ്ദുൽ ഖാദർ ഹാജി, ബീരാൻ കുഞ്ഞി, അഹമ്മദ്, മുഹമ്മദ് കുഞ്ഞി, സൈനബ.